തലശ്ശേരി: പരിമഠം എടോൾ ജുമാ മസ്ജിദിന് സമീപം നീൽ മഹൽ തോഫയിൽ പെരുമുണ്ടേരിയിലെ കാളിയാറവിട അബ്ദുൽ ലത്തീഫ് (68) നിര്യാതനായി.
പരേതരായ പുന്നോൽ തങ്ങളകത്ത് അബൂബക്കറിന്റെയും കാളിയറവിട കുഞ്ഞലിമ്മയുടെയും മകനാണ്.
ഭാര്യ: റഹ്മത്ത്. മക്കൾ: നൂറ, ഹുദ, ജുമാന. മരുമക്കൾ: ഫെറിൽ, ഹാഷിർ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സുബൈർ, പരേതയായ മറിയു.