മംഗളൂരു: പാണ്ടേശ്വരം ഭൂമപ്പ കോമ്പൗണ്ടിൽ വാസുദേവ അപ്പാർട്മെന്റിലെ കെ.സി. ലീല (82) നിര്യാതയായി. മംഗളൂരു കേരള സമാജം അംഗമാണ്. ഭർത്താവ്: പരേതനായ പുത്തലത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: കെ.സി. നയന (സ്റ്റേറ്റ് ബാങ്ക് മംഗളൂരു), കെ.സി. നീന. മരുമക്കൾ: പുത്തലത്ത് അനിൽ (മാതൃഭൂമി ലേഖകൻ, മാലൂർ), സന്തോഷ് കുമാർ. സഹോദരങ്ങൾ: കെ.സി. രമ, പരേതരായ കെ.സി. ഓമന, കെ.സി. വത്സൻ (മൂവരും പള്ളിക്കുന്ന്, കണ്ണൂർ). സഞ്ചയനം ചൊവ്വാഴ്ച.