മാഹി: മുണ്ടോക്ക് സുരാജ് വില്ലയിൽ പി. ധനരാജ് (77) മുംബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ പി. ശങ്കു. മാതാവ്: പരേതയായ കോട്ടായി മാധവി. ഭാര്യ: സുപ്രഭ (കതിരൂർ). മക്കൾ: ദർശന, അഷിമ. മരുമക്കൾ: ശിവൻ, സന്തോഷ് മിഷ്റ. സഹോദരങ്ങൾ: സതി കൃഷ്ണൻ, പരേതയായ വിമല സുരേന്ദ്രൻ. സംസ്കാരം പിന്നീട് മുംബൈയിൽ.