ഉളേള്യരി: പുത്തഞ്ചേരി എളങ്ങോട്ടുമ്മൽ മോഹൻകുമാർ (62) നിര്യാതനായി. ഭാര്യ: അജിത (അംഗൻവാടി ടീച്ചർ കുന്നത്തറ). മക്കൾ: അമൽ മോഹൻ, അനാമിക. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, രവീന്ദ്രൻ (റിട്ട. ആർമി), വിജയ, ഭാനു, പരേതനായ ബാലൻ.