പേരാമ്പ്ര: മുയിപ്പോത്ത് പാറേമ്മൽ കദീശ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: കുഞ്ഞബ്ദുല്ല, പാത്തു. മരുമകൾ: റംല (തണ്ടോട്ടി).