ആയഞ്ചേരി: തേവർക്കണ്ടി ചീക്കിലോട്ട് മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അലി, ഹമീദ്, മജീദ് (മൂവരും ദുബൈ ), നാസർ, അഷ്റഫ് (ഇരുവരും ഖത്തർ) സറീന, അസീസ്.
മരുമക്കൾ: അമ്മദ് പുത്തലത്ത്, മറിയം (തുലാറ്റും നട), സൗദ (തീക്കുനി), അസ്യ (നിട്ടൂർ), ഉമൈബ (വില്ല്യാപള്ളി), സൈഫുന്നിസ (വടകര), ഇർഫാന (ഇയ്യാട്). സഹോദരങ്ങൾ: പരേതരായ തേവർ കണ്ടി അമ്മത്, ആമിന, അയിഷ.