അത്തോളി: തോരായി മൂന്നരകണ്ടത്തിൽ പരേതനായ മൂസക്കോയയുടെ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: ജുമൈല, സുബൈർ (ഖത്തർ), റസീന, ഫൗസിയ. മരുമക്കൾ: ആലി കൊളക്കാട്, റഫീഖ് അരങ്ങാടത്ത്, സനോഫർ പറമ്പിൽ ബസാർ, സൽമ ചേലിയ.