നാദാപുരം: നമ്പ്യത്താംകുണ്ടിലെ കുമ്പളംകണ്ടി കുട്ട്യാലി (65) നിര്യാതനായി. ഭാര്യ: മാമി.
മക്കൾ: ഷൈജൽ (ദുബൈ), ഷഫീക് (ഖത്തർ), ഷബീർ (ദുബൈ). മരുമക്കൾ: റഹീന, ജസ്ന, സുഫൈല.
സഹോദരങ്ങൾ: റഷീദ്, സുലൈഖ, ആസ്യ, സാറ, പരേതനായ കുഞ്ഞബ്ദുല്ല.