മുക്കം: തോട്ടുമുക്കം മൈസൂർപറ്റ കരുവംപറമ്പിൽ കാർത്യായനി (74) നിര്യാതയായി.ഭർത്താവ്: നാരായണൻ. മക്കൾ: പുഷ്പ, ബിന്ദു, സുരേഷ്. മരുമക്കൾ: ദേവരാജൻ, സുബ്രഹ്മ ണ്യൻ, റീജ.