പയ്യോളി: മണിയൂർ മീനത്ത്കരയിലെ പരേതനായ ആനപൊയിൽ ഹസ്സന്റെ മകൻ അബ്ദുൽ ഹമീദ് (58) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: ഹൻഷാദ് (ബഹ്റൈൻ), അഫ്നാസ് (സതേൺ റെയിൽവേ). മരുമക്കൾ: മുനീറ, മുംതാസ്. സഹോദരങ്ങൾ: കുഞ്ഞിമൂസ, അബ്ദുൽ റഷീദ്, അഷ്റഫ്, ഷംസീറ.