വില്യാപ്പള്ളി: കൊളത്തൂരിലെ മൊട്ടേമ്മൽ മൂസ (59) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുഹ്സിന, മുബഷിർ, മുനവിറ, മിൻഹ. മരുമകൻ: സുജീർ. സഹോദരങ്ങൾ: സഫിയ, നഫീസ, പരേതരായ അബ്ദുറഹ്മാൻ, മൊയ്തു, കുഞ്ഞയിശ്ശ.