മാവൂർ: മേച്ചേരികുന്ന് ഇളംകുറ്റിശ്ശേരിയിൽ രവീന്ദ്രന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: ശശികുമാർ, അനിൽകുമാർ, സന്തോഷ്കുമാർ, ആശാലത, പ്രിയ. മരുമക്കൾ: സുനിത, രമണി, സ്മിത, അശോകൻ ചക്കിക്കാവ്, പ്രദീപ് കുമാർ.