താമരശ്ശേരി: പള്ളിക്കാപറമ്പ് മഠം സാവിത്രി അന്തർജനം (86) നിര്യാതയായി. ഭർത്താവ്: പരേതനായ യദുവർമ തമ്പുരാൻ. മക്കൾ: മോഹനൻ നമ്പൂതിരി, പാക്കത്ത് ഇല്ലത്ത് സന്ധ്യ. മരുമക്കൾ: ദീപ്തി, ഉണ്ണികൃഷ്ണൻ നമ്പൂതിരി (പാക്കം).