പുത്തൂർമഠം: പെരിക്കാമ്പലത്ത് സൽമ (58) നിര്യാതയായി. ഭർത്താവ്: ഇസ്മാലുട്ടി. മക്കൾ: ജംഷീർ, ജഷീദ്, ഷിഫ. മരുമക്കൾ: ആഷി (ചേവരമ്പലം), മുബീന (ശാരദ മന്ദിരം).