എകരൂൽ: കരുമല മഠത്തിൽവയലിൽ താമസിക്കുന്ന പനായിൽ ജനാർദനൻ നായർ (82) നിര്യാതനായി. പിതാവ്: പരേതനായ രാമൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യമാർ: രാജലക്ഷ്മി, ഇന്ദിര മഠത്തിൽ വയലിൽ. മക്കൾ: പ്രസൂൺ ചെന്നൈ, ബീന (ഗോവ), ബിന്ദു (കോഴിക്കോട്), പ്രവീൺ (തുഷാരഗിരി). സഹോദരങ്ങൾ: പരേതരായ രാജൻ നായർ, സത്യഭാമ അമ്മ. സഞ്ചയനം ചൊവ്വാഴ്ച.