എലത്തൂർ: കിഴക്കെ ആച്ചാംപുറത്ത് സി.എൻ. മുസ്തഫ (59) നിര്യാതനായി. എലത്തൂർ എച്ച്.പി ജീവനക്കാരനായിരുന്നു. ഭാര്യ: താഹിറ കക്കോടി. മക്കൾ: ഫൈസൽ, മുഹ്സിന. സഹോദരങ്ങൾ: കോയമോൻ, പരേതയായ കദീജാബി പറമ്പത്ത്, സുബൈദ പുളിക്കൽ, ഷഹർബാനു പാലാഴി, ഷാഹിദ അത്തോളി, സമീറ ഫ്രാൻസിസ് റോഡ്.