ഓമശ്ശേരി: വെണ്ണക്കോട് അയനിക്കുന്നുമ്മൽ ചന്തുക്കുട്ടി (64) നിര്യാതനായി. ഭാര്യ: തങ്കമണി (മുൻ ചെയർപേഴ്സൻ, സി.ഡി.എസ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്). മക്കൾ: അഖിൽ, അരുൺ. മരുമകൾ: അനഘ.