മുക്കം: പന്നിക്കോട് തൃക്കളയൂർ പരവരിയിൽ തങ്കം (70) നിര്യാതനായി. ഭർത്താവ്: ബാലൻ (ചെറുവാടി ബാലൻ ഗോൾഡ് ഉടമ). മക്കൾ: ജിജിന, ജിനീഷ് (ബാലൻ ഗോൾഡ് ചെറുവാടി), ജിഷിന. മരുമക്കൾ: പ്രകാശൻ (സംഗീത ജ്വല്ലറി കൊയിലാണ്ടി), വപിത കാരന്തൂർ, പരേതനായ ചന്ദ്രശേഖരൻ (മണി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.