കോട്ടൂളി: ഹൈഷിലെ ടി.ടി.പി. കുഞ്ഞയിശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി.സി. മായനാലി. മക്കൾ: ടി.ടി.പി. അഫീല, പരേതനായ അമീൻ, ഇഖ്ബാൽ, ഷഹീൽ, ഹാഷിർ. മരുമക്കൾ: ഇ.വി. റുമീള, സറീന, ഷൈമ, റോസീന, പരേതനായ സാദിഖ്.