ചെറൂപ്പ: മേലേ പുനത്തിൽ കെ.ജി. ബാബു (80) നിര്യാതനായി. ഭാര്യ: നളിനി ജയവന്ത്. മക്കൾ: മധുലി, ശ്രീജിത്ത്, ശ്രീകാന്ത്, ശേളി. മരുമക്കൾ: വിനോദ്, സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.