എരഞ്ഞിപ്പാലം: മോന്ത്രവയലിൽ ബേബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. രാമൻകുട്ടി. മക്കൾ: സുസ്മിത, ഗിരീഷ് ബാബു, മണി, ഷാജി, സിന്ധു. മരുമക്കൾ: വേണു ഗോപാൽ, ബീന, ബിന്ദു, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റിൽ ശ്മശാനം.