കോഴിക്കോട്: പരേതനായ അരിയിൽ അബൂബക്കർ കോയയുടെ ഭാര്യ വലിയകത്ത് ഇമ്പിച്ചാമിന (ബിച്ച-85) ജാഫർഖാൻ കോളനിക്കുസമീപം രാജീവ് നഗറിലെ മകളുടെ വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ ബേപ്പൂർ വലിയകത്ത് അബ്ദുല്ല. മാതാവ്: പരേതയായ ഖദീജ. മക്കൾ: സുഹറ, ഷാജഹാൻ (ഖത്തർ), മുനീറ, സാബിറ, ഷബീറ. മരുമക്കൾ: അബ്ദുൽ കരീം (ഖത്തർ), കോയ, മുസ്തഫ, സലീമ. സഹോദരങ്ങൾ: അഹമ്മദ് കോയ, അബൂബക്കർ കോയ, മജീദ്, അബ്ദുൽ ലത്തീഫ് (ബേപ്പൂർ), പരേതരായ ഷഹീദ്, ആലിക്കോയ, ഫാത്തിമ, ആയിഷ.