ഫറോക്ക്: സ്രാങ്ക് പടി എ ഫോർ ഓഡിറ്റോറിയത്തിന് സമീപം കോട്ടുവയൽ വീട്ടിൽ വെള്ളാടത്ത് യാക്കൂബ് (65) നിര്യാതനായി. ഭാര്യ: സീനത്ത് കുണ്ടോട്ടി മുണ്ടപ്പലം. മക്കൾ: ഷാജഹാൻ (സൗദി), സമീർ, ഷാനിദ്. മരുമക്കൾ: നാസിഫ, വഹജ, നിഹാല. സഹോദരങ്ങൾ: ആലിക്കോയ, അബ്ദുൽ നാസർ, ആയിഷാബീവി.