മാനന്തവാടി: നാലാംമൈൽ വാഴയിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: അസീസ്, അബ്ദുൽ റഹ്മാൻ, ഷമീർ, ഷമീന, ഷൗക്കത്ത്. മരുമക്കൾ: നൗഷാദ് അയാത്ത്, സൗദ, റജീന, ആമില, റാഷിദ.