തൃശ്ശിലേരി: പുത്തൻവീട്ടിൽ കുട്ടപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഭാസ്കരൻ, ശാരദ, പരേതനായ രാജേഷ്, വിജേഷ്. മരുമക്കൾ: ബിന്ദു, വിജയൻ, വാസന്തി, അഖില.