എളേറ്റിൽ: ചളിക്കോട് കാഞ്ഞിരത്താം പൊയിൽ കുഞ്ഞായിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. അഹമ്മദ് കുട്ടി ഹാജി. മക്കൾ: മുഹമ്മദ് സാലിഹ്, അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഇല്യാസ്, ജമീല, റംല. മരുമക്കൾ: അഹമ്മദ് കുട്ടി ഉണ്ണികുളം (എസ്.ടി.യു ദേശീയ പ്രസിഡന്റ്), ഹുസ്സയിൻ അത്തോളി, ആയിഷ വാലില്ലാപ്പുഴ, ബീവാത്തു കായക്കൊടി, അസ്നത്ത് പുതുക്കുടി, ആയിഷ ആയഞ്ചേരി, സഫിയ കുന്ദമംഗലം പരേതയായ ജമീല നാരങ്ങോളി.