കൊടുവള്ളി: തലപ്പെരുമണ്ണ പുതിയോട്ടിൽ ആയിഷ (74) നിര്യാതയായി. പിതാവ്: മാനിപുരം മാനാളന് തോട്ടത്തിൽ അഹമ്മദ് കുഞ്ഞി ഹാജി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.ഇ.ബി). മക്കൾ: ശരീഫ, സക്കീന. മരുമക്കൾ: മൂസ ഹാജി പുള്ളാവൂർ, റഷീദ് (ജ്വല്ലക്സ് ഗോൾഡ് കൊടുവള്ളി). സഹോദരങ്ങൾ: ഇമ്പിച്ചി മോയി, മൂസക്കുട്ടി, അലി, റിയാസ്, റസീന, മുജീബ്.