നാദാപുരം: റിട്ട. തഹസിൽദാർ അരൂർ ശ്രീരഞ്ജിനിയിൽ സി.ആർ. രാഘവൻ അടിയോടി (79) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രഞ്ജിത്ത് (ബഹ്റൈൻ), രജീഷ്, രജീന (അധ്യാപിക കരിയാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബൈജുനാഥ് (മാനേജർ മഹേന്ദ്ര ഫിനാൻസ് കോഴിക്കോട്), പ്രിയങ്ക. സഹോദരങ്ങൾ: പത്മനാഭൻ അടിയോടി, ബാലകൃഷ്ണൻ അടിയോടി, പത്മാവതി അമ്മ, ഭാസ്കരൻ അടിയോടി, ബാബു അടിയോടി, ശ്രീധരൻ അടിയോടി, ശശിധരൻ അടിയോടി, പരേതരായ രാജൻ അടിയോടി രവി അടിയോടി.