കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ക്ഷേത്രത്തിനു സമീപം തേവലപ്പുറത്ത് (ശ്രേയസ്സ്) ശ്രീമതി (68) നിര്യാതയായി. തേവലപ്പുറത്ത് എൻ.വി. വിജയന്റെ (എൽ.ഐ.സി ഏജന്റ്) ഭാര്യയാണ്. മക്കൾ: ശ്രീജ (അധ്യാപിക, ജി.എച്ച്. എസ്.എസ് തരുവണ, വയനാട്), ശ്രീരാജ് ( തിരുവനന്തപുരം ടെക്നോപാർക്ക്). മരുമക്കൾ: സി.ജി. പ്രഷീദ് (കേരള ബാങ്ക്, വയനാട്), മാധുരി (അസി. ലോക്കോ പൈലറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: എ. ബാലൻ (റിട്ട. സിവിൽ സപ്ലൈസ്), എ. വിജയൻ ( റിട്ട. പൊലീസ്), തങ്കമണി, സരോജാ ദേവി, പരേതരായ ചന്ദ്രമതി, രത്നകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്