പുല്ലാളൂർ: പരേതനായ അത്തിക്കാട്ടിൽ ബാലൻ നായരുടെ ഭാര്യ ജാനു അമ്മ (79) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. മാതൃഭൂമി കോഴിക്കോട്), ലത, റീജ. മരുമക്കൾ: ബാലചന്ദ്രൻ (ബിസിനസ്), ഉണ്ണികൃഷ്ണൻ (റിട്ട. ആർമി), രാജാമണി. സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാലൻ നായർ, പരേതനായ ശിവദാസൻ നായർ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.