പയ്യോളി: ബീച്ച് റോഡിലെ പലചരക്ക് വ്യാപാരി താരേമ്മൽ ഹരിദാസൻ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഹർഷ, ഹർമ്യ, ഹിതേഷ്. മരുമക്കൾ: പ്രശാന്ത് (ഷൈനു, എക്സലന്റ് ഡ്രൈവിങ് സ്കൂൾ പയ്യോളി), കമൽ (വടകര), അർഷ. സഹോദരങ്ങൾ: ശ്രീനിവാസൻ, ഡോ. അരവിന്ദൻ, സുമംഗല, സുനില, യമുന, പരേതരായ ബാലൻ, സുരേന്ദ്രൻ.