പൂനൂർ: മടത്തുംപൊയിൽ ദാറുൽ ഉലൂം മദ്റസാധ്യാപകൻ അത്തായക്കുന്നുമ്മൽ ഹക്കീം മുസ്ലിയാർ (55) നിര്യാതനായി. പരേതരായ ഉമ്മർ കോയയുടെയും കദീജയുടെയും മകനാണ്. ഭാര്യ: സാബിറ തലയാട്. മക്കൾ: ഹിഷാം, ഹിലാൽ, ഹിബ. സഹോദരങ്ങൾ: ആയിഷ, സൈനബ, നഫീസ, ഫാത്തിമ, സഫിയ.