പേരാമ്പ്ര: ചേനോളി റോഡിൽ കൃഷ്ണപുരി വീട്ടിൽ കെ.ടി. ഗോപാലകൃഷ്ണൻ (77) നിര്യാതനായി. പേരാമ്പ്ര ഹൈസ്കൂൾ മുൻ ഡയറക്ടറായിരുന്നു. ഭാര്യ: കെ.എം. വിജയലക്ഷ്മി. മക്കൾ: സുധീഷ് (ബിസിനസ്), സിന്ധു ലക്ഷ്മി ( അധ്യാപിക, പേരാമ്പ്ര ഹൈസ്കൂൾ). മരുമക്കൾ: ധന്യ (ആയുർവേദ ഡോ.), ശിവപ്രസാദ് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).