നാദാപുരം: എടച്ചേരി നോർത്ത് തുരുത്തിയിലെ മേപ്പറമ്പത്ത് താഴെക്കുനി കുഞ്ഞേക്കൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുജാത, പ്രേമകുമാരി, സുരേഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ദിനേശൻ, സജിന. സഹോദരങ്ങൾ: മാതു, നാരായണി, ജാനു, നാണു, ശാന്ത, ചന്ദ്രി, പരേതരായ കുമാരൻ, രാജൻ.