ഇരിട്ടി: കടത്തും കടവിലെ കുറ്റ്യാടൻ നാരായണിയമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പ്യാർ. മക്കൾ: ജാനകി (ഏരുവേശ്ശി), ലീല, രോഹിണി, വത്സൻ (മുൻ റബ്കോ ജീവനക്കാരൻ), ഓമന (കാര പേരാവൂർ), ബാബു. മരുമക്കൾ: കെ.ടി. കരുണാകരൻ നമ്പ്യാർ (ഏരുവേശ്ശി), ഗിരിജ (അഡ്വക്കറ്റ്, കൂത്തുപറമ്പ്), രവീന്ദ്രൻ (കാര പേരാവൂർ).