മാഹി: പൂഴിത്തല മുക്കത്ത് റോഡിലെ പള്ളിപ്പറമ്പത്ത് സി.കെ. കാസിം (70) നിര്യാതനായി. പരേതരായ ചെറുവട്ടി മൊയ്തുവിന്റെയും ചെറിയ കിടഞ്ഞോത്ത് അദവിയുടെയും മകനാണ്. ഭാര്യ: നങ്ങത്താൻ റംല (കുഞ്ഞിപ്പള്ളി). മക്കൾ: എൻ. നൗഫൽ, ഷിയാൽ (ഇരുവരും കുവൈത്ത്), സുമിയത്ത്, ജഹാന. മരുമക്കൾ: എ. റംലത്ത് (ചൊക്ലി), മൂസ (വടകര), ഷാഫി (ചൊക്ലി). സഹോദരങ്ങൾ: സി.കെ. സൈനബ, സി.കെ. നബീസു, പരേതയായ സി.കെ. കുഞ്ഞലു.