ഏഴിലോട്: പടിഞ്ഞാറെ വീട്ടിൽ കാർത്ത്യായനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാറയിൽ വീട്ടിൽ കുഞ്ഞിരാമൻ. മക്കൾ: പി.വി. ഹരിദാസൻ (സി.പി.എം ചാലിൽ തോട്ടുകര ബ്രാഞ്ചംഗം, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ മാടായി ഡിവിഷൻ കമ്മിറ്റിയംഗം), പത്മനാഭൻ, രവീന്ദ്രൻ. മരുമക്കൾ: ടി.വി. അജിത (മെംബർ ചെറുതാഴം ഗ്രാമപഞ്ചായത്ത്), ശാരദ, ശകുന്തള. സഹോദരങ്ങൾ: വിശാലാക്ഷി, പരേതരായ പാർവതി, ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.