പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ (89) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷംല, ഷമീറ, ഷൈറ, ഷീന, ഷിജില. മരുമക്കൾ: രവീന്ദ്രൻ, ഗിരീഷ്, ഹേമന്ദ്, സുബീഷ്, ജഗദീഷ്.