ന്യൂമാഹി: ചാലക്കര ബിസ്മില്ലാ മൻസിലിൽ മാടത്തുമ്മൽ കണ്ടോത്ത് അഷ്റഫ് (65) നിര്യാതനായി. പരേതരായ തോട്ടുമ്മത്ത് കാദറുടേയും മാടത്തുമ്മൽ നബീസയുടേയും മകനാണ്. ഭാര്യ: ഷക്കീല (ഷമി നിവാസ്). മക്കൾ: അബ്ദുൽ ലത്തീഫ്, ലൗനിഷ് (ദുബൈ), നബീൽ (സൗദി അറേബ്യ), ഷെസിൻ. മരുമക്കൾ: ഫർഹാന, നുസ്രഹ്. സഹോദരങ്ങൾ: ഖൈറുന്നിസ്സ, പരേതനായ കണ്ടോത് ഹാഷിം.