പയ്യന്നൂർ: ഫർക്ക ഗ്രാമോദയ സംഘം മുൻ പ്രസിഡന്റ് മഹാദേവ ഗ്രാമത്തിലെ ഇ. രാമചന്ദ്രന്റെ മകൾ വി.പി. സവിത (48) നിര്യാതയായി. ഭർത്താവ്: കെ.വി. ശിവദാസൻ. മകൻ: വൈഷ്ണവ് ദാസ്. മരുമകൾ: സ്വാതി. മാതാവ്: വി.പി. കമലാക്ഷിയമ്മ. സഹോദരങ്ങൾ: വി.പി. ശ്രീജിത് (യു.കെ), വി.പി. സപ്ന(ജ്യോതിസദന). മൃതദേഹം ചൊവ്വാഴ്ച മൂന്നിന് കാരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാലിന് മഹാദേവഗ്രാമം സ്മൃതിയിൽ.