കാഞ്ഞങ്ങാട്: കല്ലഞ്ചിറ റോഡിൽ നന്ദനത്തിൽ പരേതനായ കെ.എസ്. നാരായണന്റെയും ജയന്തിയുടെയും മകൻ പ്രവാസിയായ കെ.എസ്. രാജേഷ് (50) നിര്യാതനായി. ഭാര്യ: നിഷിത (നീലേശ്വരം). മക്കൾ: അഭിനന്ദ് (എൻജിനീയറിങ് വിദ്യാർഥി പഞ്ചാബ്), ദേവനന്ദ് (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: രേണുക, രാജീവൻ (ഗൾഫ്), രജനി.