പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ആനക്കല്ലിൽ കുഞ്ചൻ (91) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: എ.കെ. മോഹൻദാസ്, ജയ (അധ്യാപിക, നെല്ലിക്കുർശി ഹൈസ്കൂൾ), പ്രിയ, ഹരിദാസ് (ഷാർജ). മരുമക്കൾ: പി.ആർ. ബിന്ദു (പറളി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ), ശശികുമാർ, ഷിൻഞ്ചുഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.