ആലത്തൂർ: ടൗൺ പള്ളിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സമീപം പരേതനായ അബ്ദുൽ കരീമിന്റെ മകൻ ഹലുവ വ്യാപാരി മുഹമ്മദ് റഫീഖ് (54) നിര്യാതനായി. മാതാവ്: ശരീഫ. ഭാര്യ: ഷാജിത. മക്കൾ: ആഷിഖ്, അഷ്കർ, അൻസിൽ, ആദിൽ. മരുമകൾ: ജാസ്മിൻ. സഹോദരങ്ങൾ: നബീസ, അബു, ഹസീന, താഹിറ, സൈനുദ്ദീൻ.