ആനക്കര: നടുവട്ടം പാലക്കൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇസ്മാഈൽ, ഷാഫി, ഷാജി, ഐഷാബി. മരുമക്കൾ: ടി. ബഷീർ (ശബ്നം സ്റ്റോഴ്സ് കുമരനല്ലൂർ) ഷമീറ, ജസീറ, റംസീന.