കുമരനല്ലൂർ: കുമരനല്ലൂർ പാടത്ത് ചുള്ളിലവളപ്പിൽ കുഞ്ഞാറു (മാനു-66) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അർഷാദ്, ഷരീഫ, സുഹൈല (വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ഫൈസൽ, ഹഫീഫ്, ഷഹനാസ്.