പട്ടാമ്പി: വിളയൂർ ആലിക്ക പള്ളിയാലിൽ താമസിച്ചിരുന്ന പള്ളിക്കര വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: വിനീഷ്, നയന. മരുമക്കൾ: സാഗർ, സനിയ.