കുമരനല്ലൂർ: കാഞ്ഞിരത്താണി പള്ളിക്ക് സമീപം മാരായം കുന്നത്ത് കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ -77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: എം.കെ. ഷാജഹാൻ (പിരമിഡ് ബിൽഡേഴ്സ്), എം.കെ. ഫിറോസ് (അബൂദബി), ഷറീന. മരുമക്കൾ: ഷമീറ, ഷീബ, അബ്ദു ന്നാസർ (സൈയ്ത് ഓപ്ടിക്കൽസ് കുന്നംകുളം).