വളാഞ്ചേരി: കാട്ടിപ്പരുത്തി പരേതനായ കല്ലിൽ കുഞ്ഞിമൊയ്തീന്റെ ഭാര്യ തിത്തു (85) നിര്യാതയായി. മക്കൾ: ഹംസ, ഇബ്രാഹിം, ഹസൈനാർ, സുലൈമാൻ, സക്കീന, സാജിദ, സീനത്ത്, പരേതയായ ആയിശ. മരുമക്കൾ: അബ്ദു നടുവട്ടം, ഇബ്രാഹിം മൂർക്കനാട്, അബ്ദുറഹ്മാൻ കൊടുമുടി, ഫാത്തിമ, ഹഫ്സത്ത്, ഫാത്തിമ, സുബൈദ.