വളാഞ്ചേരി: തിണ്ടലം മൊട്ടക്കുന്ന് പറമ്പിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയപ്രകാശ്, ജയാനന്ദൻ, ജയഗണേഷ്, ജയമാലിനി. മരുമക്കൾ: പരമേശ്വരൻ, ഗിൽസ, റോസ്മിനി, ധനുഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊന്നാനി ഈശ്വരമംഗലത്ത്.