കോട്ടക്കൽ: സ്വാഗതമാട് കുന്നുമ്മൽ പരേതനായ എരണിയൻ ഏന്തുവിന്റെ മകൻ സെയ്തലവി (47) നിര്യാതനായി. ജില്ല ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയും സീനിയർ റഫറിങ് പാനൽ അംഗവുമാണ്. മാതാവ്: നഫീസ. ഭാര്യ: അസ്മാബി. മക്കൾ: സഫ്ന മിസ്ര, മുഹമ്മദ് സഫ്വാൻ.